Skip to content

Commit 7bb8024

Browse files
Merge pull request #65 from siddiqkaithodu/master
Hello, world!
2 parents e89abab + 5057af4 commit 7bb8024

File tree

1 file changed

+6
-6
lines changed

1 file changed

+6
-6
lines changed

1-js/02-first-steps/01-hello-world/article.md

Lines changed: 6 additions & 6 deletions
Original file line numberDiff line numberDiff line change
@@ -2,14 +2,14 @@
22

33
ട്യൂട്ടോറിയലിന്റെ ഈ ഭാഗം തന്നെ core javascript നെ കുറിച്ചാണ്.
44

5-
ഞങ്ങളുടെ സ്ക്രിപ്റ്റുകൾ വർക് ആകണമെങ്കിൽ ഞങ്ങൾക്ക് ഒരു enviornment ആവശ്യമാണ്, കൂടാതെ ഈ പുസ്തകം ഓൺ‌ലൈനിലായതിനാൽ ബ്രൗസർ ഒരു നല്ല ചോയിസാണ്. മറ്റുള്ള (Node.js പോലുള്ളവയിൽ) ശ്രദ്ധ കേന്ദ്രീകരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ അതിലൊക്കെ നിങ്ങൾ കഷ്ടപ്പെടാതിരിക്കാൻ ഞങ്ങൾ ബ്രൗസർ കമാൻഡുകൾ (അലേർട്ട് പോലുള്ളവ) ഉപയോഗിക്കുന്നുണ്ട്. ട്യൂട്ടോറിയലിന്റെ [അടുത്ത ഭാഗത്ത്](/ui) ബ്രൗസറിലെ ജാവാസ്ക്രിപ്റ്റിൽ ആയിരിക്കും നമ്മൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
5+
ഇതിലുള്ള script കൾ വർക് ആകണമെങ്കിൽ ഒരു enviornment ആവശ്യമാണ്, കൂടാതെ ഈ പുസ്തകം ഓൺ‌ലൈനിലായതിനാൽ ബ്രൗസർ ഒരു നല്ല ചോയിസാണ്. മറ്റുള്ള (Node.js പോലുള്ളവയിൽ) ശ്രദ്ധ കേന്ദ്രീകരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ അതിലൊക്കെ നിങ്ങൾ ബുദ്ധിമുട്ടതിരിക്കാൻ ഞങ്ങൾ ബ്രൗസർ കമാൻഡുകൾ (അലേർട്ട് പോലുള്ളവ) ഉപയോഗിക്കുന്നുണ്ട്. ട്യൂട്ടോറിയലിന്റെ [അടുത്ത ഭാഗത്ത്](/ui) ബ്രൗസറിലെ ജാവാസ്ക്രിപ്റ്റിൽ ആയിരിക്കും നമ്മൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
66

7-
അതിനാൽ ആദ്യം, ഒരു വെബ്‌പേജിലേക്ക് നമ്മൾ എങ്ങനെ ഒരു സ്‌ക്രിപ്റ്റ് അറ്റാച്ചു ചെയ്യുന്നുവെന്ന് നോക്കാം. സെർവർ-സൈഡ് ആയിട്ടുള്ളവയ്ക്ക് (Node.js പോലെ), "node my.js" പോലുള്ള ഒരു കമാൻഡ് ഉപയോഗിച്ച് നിങ്ങൾക്ക് എക്സിക്യൂട്ട് ചെയ്യാൻ കഴിയുന്നതാണ്.
7+
അതിനാൽ ആദ്യം, ഒരു വെബ്‌പേജിലേക്ക് നമ്മൾ എങ്ങനെ ഒരു സ്‌ക്രിപ്റ്റ് അറ്റാച്ചു ചെയ്യുന്നുവെന്ന് നോക്കാം. സെർവർ-സൈഡ് ആയിട്ടുള്ളവയ്ക്ക് (Node.js പോലുള്ളവ), `node my.js` പോലുള്ള ഒരു കമാൻഡ് ഉപയോഗിച്ച് നിങ്ങൾക്ക് എക്സിക്യൂട്ട് ചെയ്യാൻ കഴിയുന്നതാണ്.
88

99

1010
## "script" ടാഗ്
1111

12-
HTML document ൽ `<script>` ടാഗ് ഉപയോഗിച്ച് എവിടെ വേണമെങ്കിലും നമുക്ക് javascript പ്രോഗ്രാം ചെയ്യാവുന്നതാണ്.
12+
HTML document ൽ `<script>` tag ഉപയോഗിച്ച് എവിടെ വേണമെങ്കിലും നമുക്ക് javascript പ്രോഗ്രാം ചെയ്യാവുന്നതാണ്.
1313

1414
ഉദാഹരണത്തിന്:
1515

@@ -35,7 +35,7 @@ HTML document ൽ `<script>` ടാഗ് ഉപയോഗിച്ച് എവ
3535
```
3636

3737
```online
38-
ഈ തന്നിരിക്കുന്ന ഉദാഹരണങ്ങൾ എല്ലാം run ചെയ്തു നോക്കുവാനായി ബോക്സിന്റെ മുകൾ ഭാഗത്ത് വലത് വശത്തുള്ള "Play" ബട്ടണിൽ ഞെക്കിയാൽ മതിയാകും.
38+
ഈ തന്നിരിക്കുന്ന ഉദാഹരണങ്ങൾ എല്ലാം run ചെയ്തു നോക്കുവാനായി ബോക്സിന്റെ മുകൾ ഭാഗത്ത് വലത് വശത്തായിട്ടുള്ള "Play" ബട്ടണിൽ ഞെക്കിയാൽ മതിയാകും.
3939
```
4040

4141
`<script>` ടാഗിൽ ഉള്ള javascript കോഡുകളെല്ലാം ബ്രൗസർ <script> കാണുന്ന സമയത്തു തന്നെ execute ചെയ്യും.
@@ -73,7 +73,7 @@ HTML ൽ script ഫയലുകൾ ഇടുന്നത് `src` എന്ന a
7373
<script src="/path/to/script.js"></script>
7474
```
7575

76-
ഇവിടെ, `/path/to/script.js` root ൽ നിന്നും script ലേക്ക് നേരിട്ടുള്ള path ആണ്(absolute). വേണമെങ്കിൽ നമുക്ക് ഇപ്പോഴത്തെ പേജിൽ നിന്നും path(relative) കൊടുക്കാവുന്നതാണ്. ഉദാഹരണത്തിന്, `src="script.js"` അർത്ഥമാക്കുന്നത്‌ `"script.js"` ഇപ്പോഴുള്ള ഫോൾഡറിൽ തന്നെയാണെന്നാണ്.
76+
ഇവിടെ, `/path/to/script.js` root ൽ നിന്നും script ലേക്ക് നേരിട്ടുള്ള path ആണ്(absolute). വേണമെങ്കിൽ നമുക്ക് ഇപ്പോഴത്തെ പേജിൽ നിന്നും path കൊടുക്കാവുന്നതാണ് (relative). ഉദാഹരണത്തിന്, `src="script.js"` അർത്ഥമാക്കുന്നത്‌ `"script.js"` ഇപ്പോഴുള്ള ഫോൾഡറിൽ തന്നെയാണെന്നാണ്.
7777

7878
നമുക്ക് വേണമെങ്കിൽ പൂർണമായ URL ഉം കൊടുക്കാം. ഉദാഹരണത്തിന്:
7979

@@ -96,7 +96,7 @@ HTML ൽ script ഫയലുകൾ ഇടുന്നത് `src` എന്ന a
9696
9797
ഒരേ script ഉപയോഗിക്കുന്ന മറ്റു പേജുകൾ വീണ്ടും script ഡൌൺലോഡ് ചെയ്യാതെ cache ൽ നിന്നും എടുക്കും, അതായത് ഒരു ഫയൽ ഒരു തവണ മാത്രമേ download ആകുകയുള്ളൂ.
9898
99-
ഇത് traffic കുറക്കുകയും പേജ് പെട്ടെന്ന് ലോഡ് ആകുവാനും സഹായിക്കുന്നു.
99+
ഇത് traffic കുറക്കാനും പേജ് പെട്ടെന്ന് ലോഡ് ആകുവാനും സഹായിക്കുന്നു.
100100
```
101101

102102
````warn header=" `src` ഉണ്ടെങ്കിൽ, script ലുള്ള കോഡുകൾ അവഗണിക്കപ്പെടുന്നതാണ്."

0 commit comments

Comments
 (0)